You Searched For "എഫ് 35"

അപ്പൊ..പോവലെ; ഇനി നമുക്ക്..പ്ലെയിൻ പൊക്കി വട്ടത്തിൽ കറക്കാം..; മറക്കാൻ പറ്റോ സിഐഡി മൂസയിലെ ആ രംഗങ്ങൾ; ആകാശത്ത് ഇപ്പൊ..എഫ് 35 ജെറ്റിനും സമാന അവസ്ഥ; അന്ന് തിരുവനന്തപുരത്ത്, ഇന്ന് ജപ്പാന്റെ ഉറക്കവും കെടുത്തി; കഗോഷിമ എയർപോർട്ടിൽ അടിയന്തിര ലാൻഡിംഗ്; എല്ലാം നിരീക്ഷിച്ച് യുകെ; ആ യുദ്ധവിമാനം രണ്ടാം തവണയും പണി മുടക്കുമ്പോൾ
തിരുവനന്തപുരത്ത് ഒരു എഫ് 35 കുടുങ്ങി കിടന്നത് മൂന്നാഴ്ചയോളം; അമേരിക്കയില്‍ നിന്നും വിദഗ്ധര്‍ എത്തി ഒരുവിധം അതിനെ പറപ്പിച്ചു കൊണ്ടു പോയി; വീണ്ടും നാണക്കേടുണ്ടാക്കി ആ വിലയേറിയ യുദ്ധ വിമാനത്തിന്റെ തകര്‍ന്ന് വീഴല്‍; 11 കൊല്ലത്തിനിടെ 20 അപകടം; അമേരിക്കയ്ക്ക് നാണക്കേടായി അഞ്ചാം തലമുറ ഫൈറ്റര്‍ ജെറ്റ്; കാലിഫോര്‍ണിയ അപകട കാരണം അജ്ഞാതം
50,000 അടിവരെ ഉയരത്തില്‍ 8100 കിലോ ആയുധങ്ങളുമായി മണിക്കൂറില്‍ 1200 മൈല്‍ വേഗത്തില്‍ റഡാറുകളുടെ കണ്ണില്‍പ്പെടാതെ പറക്കുമെന്ന് അമേരിക്കയുടെ അവകാശവാദം; പക്ഷേ തിരുവനന്തപുരത്ത് ആ കളി നടന്നില്ല; നാല്‍പതംഗ സംഘത്തില്‍ ബ്രിട്ടീഷ് സൈനികരും; വിമാനം വലിച്ചു നീക്കാന്‍ പോലും ഇന്ത്യന്‍ സഹായം തേടില്ല; സാങ്കേതികത കൈമോശം വരാന്‍ സാധ്യത കണ്ട് കരുതല്‍; ആ എഫ് 35വിന് എന്തു സംഭവിക്കും?
77 ടണ്‍ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഗ്ലോബമാസ്റ്റര്‍; രണ്ട് എഫ്-35 കളെ വഹിക്കാന്‍ ഇതിനാകും; എന്നാല്‍ എഫ്35ന്റെ വലുപ്പം പ്രതിസന്ധി; അതുകൊണ്ട് ചിറകരിഞ്ഞ് പാഴ്‌ലാക്കും; പൊളിക്കുമ്പോള്‍ ഒരു സ്‌ക്രൂ പോലും ഇന്ത്യയ്ക്ക് കിട്ടുന്നില്ലെന്ന് ഉറപ്പിക്കും; ആ യുദ്ധവിമാനത്തില്‍ ബ്രിട്ടണേക്കാള്‍ ഭയം അമേരിക്കയ്ക്ക്; തിരുവനന്തപുരത്ത് അറ്റകുറ്റപണി നടക്കാത്തത് ട്രംപിന്റെ ഭയത്തില്‍?
രണ്ടാഴ്ചയായി വെയിലും മഴയുമേറ്റ് പുറത്തുകിടക്കുന്ന എഫ് 35 എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്കു മാറ്റും; സാങ്കേതിക വിദ്യ മനസ്സിലാക്കാന്‍ സാധ്യതയുണ്ട് എന്നതിനാലാണ് വിമാനം ഹാങ്ങറിലേക്ക് നീക്കാന്‍ റോയല്‍ നേവി ആദ്യം വിസമ്മതിച്ചെന്ന വാര്‍ത്ത ബ്രിട്ടീഷ് മാധ്യമങ്ങളിലും; കെട്ടിവലിച്ചു കൊണ്ടു പോകാന്‍ ബ്രിട്ടണില്‍ നിന്നും സാധനങ്ങളുമെത്തും; ആ എഫ് 35 ബി വിമാനം ഇനി പറക്കുമോ?
അദാനി എയര്‍പോര്‍ട്ടിലുള്ള എഫ്-35 ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ മുപ്പതംഗ സംഘം ഉടനെത്തും; സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ആയില്ലെങ്കില്‍ യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യും; അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കിട്ടില്ലെന്ന് ഉറപ്പിച്ച് ബ്രിട്ടീഷ് കരുതല്‍; കൊണ്ടു പോകാന്‍ പ്രത്യേക വിമാനം തിരുവനന്തപുരത്ത് എത്തും
ഹാംഗര്‍ യുണിറ്റില്‍ കയറ്റില്ല; താല്‍കാലിക പന്തല്‍ പോലും വേണ്ട; റഡാറുകളുടെ കണ്ണുവെട്ടിക്കുന്ന അഞ്ചാം തലമുറ യുദ്ധ വിമാനത്തിന്റെ സാങ്കേതികവിദ്യയുടെ രഹസ്യ ചോര്‍ച്ച ബ്രിട്ടണും യുഎസും ഗൗരവത്തില്‍ എടുത്തു; ആ യുദ്ധ വിമാനം നന്നാക്കാനായില്ലെങ്കില്‍ സൈന്യത്തിന്റെ ചരക്ക് വിമാനം കൊണ്ടു വന്ന് കയറ്റി കൊണ്ടു പോകും; നാട്ടിലെത്തിച്ച് കത്തിച്ചു കളഞ്ഞാലും അതില്‍ നിന്നൊന്നും ഇന്ത്യയ്ക്ക് കിട്ടില്ലെന്ന് ഉറപ്പിക്കും; ആ യുദ്ധവിമാനം ഇനി പറക്കില്ലേ?
ഇസ്രയേലിന് പ്രതിരോധ കവചം ഒരുക്കിയാല്‍ അടുത്ത ആക്രമണലക്ഷ്യം നിങ്ങളായിരിക്കുമെന്ന് അമേരിക്കയ്ക്കും ബ്രിട്ടനും ഇറാന്റെ മുന്നറിയിപ്പ്; ഇസ്രയേലിന്റെ മൂന്നാമത്തെ എഫ് 35 വിമാനം വെടി വച്ചിട്ടെന്ന് അവകാശവാദം; നുണയെന്ന് ഇസ്രയേല്‍; സംഘര്‍ഷം തീര്‍ക്കാനുളള യൂറോപ്യന്‍ യൂണിയന്‍ ഇടപെടലിനോട് മുഖം തിരിച്ച് ഇറാന്‍; തിരിച്ചടി തുടരും; നയതന്ത്ര ഇടപെടല്‍ വേണമെന്ന് ഇന്ത്യ